ദുല്‍ഖഅദ് ഏഴ്.
ലോക പ്രശസ്തമായ ഹദ്ദാദ് റാത്തീബിന്റെ ശൈഖും നിരവധി അമൂല്യഗ്രന്ധങ്ങളുടെ രചയിതാവും യമനിലെ നബികുടുംബത്തിലെ പ്രധാനിയും ആധ്യാത്മ ഗുരുവുമായ ഇമാം അബ്ദുല്ലാഹിബ്നു അലവി അൽ ഹദ്ദാദ് (റ) എന്നവരുടെ വഫാത്തിന്റെ ദിവസമാണ് ഇന്ന്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു മഹാന്മാരുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം...
Click Here For More PDF Files
No comments:
Post a Comment