വിര്‍ദുലത്തീഫ് - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Monday, March 4, 2019

വിര്‍ദുലത്തീഫ്



നബി ചരിത്രങ്ങളുടെ ചരിത്രം
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
അൽ വിർദുൽലത്വീഫ് എന്നത്  ഇമാം അബ്ദുല്ലാഹി ബ്നു അലവി അൽ ഹദ്ദാദ് (ഖ.സി) എന്നവർ ദിവസവും രാവിലെയും വൈകുുന്നേരവും ചൊല്ലാൻ വേണ്ടി നിർദ്ദേശിച്ച ലളിതവും ഹ്രസ്വവുമായ ഏതാനും ദിക്റുകളും ദുആകളുമാണ്. ഈ ദിക്റുകളിൽ ഓരോന്നിന്റേയും പ്രത്യേകതകളും പതിവാക്കിയാൽ ലഭിക്കുന്ന പുണ്യങ്ങളും സ്വഹീഹായ ഹദീസുകളിലും തഫ്സീറുകളിലും വ്യക്തമായി വന്നാതാണ്. ദിനേന പ്രഭാത്തിലും പ്രദോഷത്തിലും ആ പുണ്യങ്ങളൊക്കെ എല്ലാവരും കരസ്ഥമാക്കാൻ വേണ്ടി ബഹുമാനപ്പെട്ടവർ ഈ ദിക്റുകളും ദുആകളും സമാഹരിച്ച് ചൊല്ലാൻ കൽപ്പിച്ചതാണ് (ഹാശിയത്തുൽ ഖത്വീഫ്)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ...(നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി)

No comments:

Post a Comment