റൂഹുൽ ബയാൻ
പുതുമയാർന്ന ശൈലിയിലുള്ള രചനയാണ് ശൈഖ് ഇസ്മാഈലുൽ ഹിഖി അൽബറൂസവി(മരണം: 1063)യുടെ റൂഹുൽ ബയാന്റേത്. കർമശാസ്ത്രം, കഥകൾ, ചരിത്രങ്ങൾ, ഭാഷാസൗന്ദര്യം എല്ലാം അടങ്ങിയ ഈ ഗ്രന്ഥം വിശാലമാണ്. ഗുരുവര്യരായ ഇബ്‌നു അദ്‌നാൻ(റ)വിന്റെ പ്രേരണമൂലമാണ് രചന തുടങ്ങുന്നത്. വ്യത്യസ്തമായ പദങ്ങളുടെ അർത്ഥതലങ്ങൾ വിശദീകരിച്ച റൂഹുൽ ബയാനിൽ അവതരണ പശ്ചാത്തലം കൃത്യമായി സൂചിപ്പിക്കുന്നു. ഹനഫീ മദ്ഹബ് അനുധാവനം ചെയ്യുന്ന ഇമാം മുശ്‌രിക്കുകളുടെ കുട്ടികൾ സ്വർഗത്തിലെ സേവകരാണെന്ന ഹനഫീ മദ്ഹബ് നിരീക്ഷണം ഖണ്ഡിതമായി പ്രഖ്യാപിക്കുന്നു. ആയത്തുകളിലെ കഥകളും ചരിത്രങ്ങളും വളരെ കുറച്ച് വിശദീകരിക്കുന്ന സമ്പ്രദായം സ്വീകരിച്ച ഇമാം അനുബന്ധ വിഷയങ്ങൾ കഥകളിലൂടെയും മറ്റും വിവരിക്കുന്നുണ്ട്. പലയിടങ്ങളിലും കവിതകളും കാണാം. (SUNNIVOICE.NET)
21.2K 00_PART.pdf
19.0M 01_PART.pdf
20.8M 02_PART.pdf
23.1M 03_PART.pdf
19.8M 04_PART.pdf
21.5M 05_PART.pdf
19.2M 06_PART.pdf
19.2M 07_PART.pdf
20.2M 08_PART.pdf
20.3M 09_PART.pdf
21.0M 10_PART.pdf
No comments:
Post a Comment