പുസ്തക പരിചയം: വിശുദ്ധ ഖുർആനിലെ 360 കഥകൾ - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Tuesday, May 7, 2019

പുസ്തക പരിചയം: വിശുദ്ധ ഖുർആനിലെ 360 കഥകൾ


നബി ചരിത്രങ്ങളുടെ ചരിത്രം

വിശുദ്ധ ഖുർആനിലെ 360 കഥകൾ

✒ റിയാസ് ഫൈസി വെള്ളില
📔 പബ്ലിഷർ: ശറഫീ പബ്ലിക്കേഷൻസ് 
📱9142 118011
( ഗ്രന്ഥം തപാൽ വഴിയും ലഭിക്കുന്നതാണ്)
വിശുദ്ധ ഖുർആനിൽ വ്യക്തമായും വ്യൻ ഗമായും വിവരിക്കപ്പെട്ട 360 കഥകൾ കൃത്യമായ ഖുർആനിക സൂക്തങ്ങൾ  ഉൾപ്പെടുത്തി ലളിതവും പ്രാമാണിക ചരിത്രത്തോടെയും വിവരിക്കുന്ന വ്യതിരിക്തത ഗ്രന്ഥം. സാധാരണക്കാർ പണ്ഡിതർ പ്രഭാഷകർ വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാ മേഖലയിലുള്ളവർക്കും നവ്യാനുഭൂതി പകരുന്ന ബ്രഹത്തായ ഗ്രന്ഥം. ആയിരത്തോളം പഠനവിഷയങ്ങൾക്ക് ആസ്പതിക്കാവുന്ന ചരിത്രങ്ങൾ.. മൂന്ന് വാല്യങ്ങളിലായി ആയിരത്തി ഇരുന്നൂറോളം പേജുകൾ










No comments:

Post a Comment