കുഞ്ഞുങ്ങൾക്ക് നല്ല പേരിടുക എന്നത് മാതാപിതാക്കളുടെ ബാധ്യതയാണ് പേരിൽ തീരെ കാര്യമില്ലാതില്ല നല്ല പേരിടാൻ തിരുനബി(സ) കൽപിച്ചത്6 വെറുതെയല്ലല്ലോ അന്ത്യനാളിൽ ഓരോരുത്തരുടെയും പേര് ചൊല്ലിയാണ് വിളിക്കുക അതിനാൽ നിങ്ങളുടെ പേര് നന്നാക്കുക എന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്
സന്താന സൗഭാഗ്യമുണ്ടാവുക എന്നത് ഏവരുടെയും ജീവിതത്തിലെ വലിയ അഭിലാഷമാണ് കാത്തിരുന്ന് പിറന്ന കുഞ്ഞിന് വികൃതമായ പേര് നൽകുന്നത് അതുകൊണ്ട് തന്നെ ആരും ഇഷ്ടപ്പെടുന്നില്ല പുതുമയുള്ള പേരുകൾ അന്വേഷിക്കുന്നതിനിടെ അബദ്ധത്തിൽ അത്തരം പേരുകളിൽ ചെന്ന് ചാടുന്നത് പലരും പഴയ കാലത്തെ പേരുകളോടാകട്ടെ മിക്കവർക്കും അത്ര താൽപര്യവുമില്ല
ഇസ്ലാമിക സംസ്കൃതിയോട് ബന്ധപ്പെടാത്ത നാമങ്ങൾ കുരുന്നുകൾക്ക് ഒരു നിലക്കും നൽകാവതല്ല പേരിന്റെ അർത്ഥത്തിലെന്തിരിക്കുന്നുവെന്ന ലാഘവ മനസ്സ് ഭൂഷണമല്ല ആയിരക്കണക്കിന് പേരുകളിൽ നിന്ന് തെരഞ്ഞെടുത്തവയാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് --( അലി അഷ്ക്കർ - 9526765555 )

No comments:
Post a Comment