ISLAMIC BOOKS: പുണ്യ റബീഅ് പ്രബന്ധ രചനാ മത്സരം 2019 വിജയികൾ - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Saturday, December 7, 2019

ISLAMIC BOOKS: പുണ്യ റബീഅ് പ്രബന്ധ രചനാ മത്സരം 2019 വിജയികൾ

നബി ചരിത്രങ്ങളുടെ ചരിത്രം

ISLAMIC BOOKS: പുണ്യ റബീഅ് പ്രബന്ധ രചനാ മത്സരം 2019 വിജയികൾ

പ്രബന്ധ രചനാ മത്സരഫലം പ്രസിദ്ധീകരിച്ചു

കോഴിക്കോട്: ഇസ്ലാമിക്‌ ബുക്സ് നടത്തിയ പുണ്യറബീഅ് പ്രബന്ധ രചനാ മത്സരത്തിന്റെ ഫലം പ്രസിദ്ധീകരിച്ചു. അജ്മൽ കാവുങ്ങത്തൊടി ഒന്നാം സ്ഥാനവും മുഹമ്മദ്‌ ഇർശാദ് താഴത്തങ്ങാടി രണ്ടാം സ്ഥാനവും  കരസ്ഥമാക്കി. ആബിദ് വഴിക്കടവ്,  മുഹമ്മദ്  ശാക്കിർ, യാസിർ ഇ പി എന്നിവർ മൂന്നാം സ്ഥാനത്തിനും അർഹരായി. അന്ത്യപ്രവാചകൻ മുഹമ്മദ്‌ നബി(സ്വ) യുടെ ജന്മദിനത്തോടനുബന്ധിച്ച് ഇസ്‍ലാമിക് ബുക്സിന്റെ വായനക്കാർക്കും സന്ദർശകർക്കും വേണ്ടി റബീഉൽ അവ്വൽ മാസത്തിൽ സംഘടിപ്പിക്കപ്പെട്ടതായിരുന്നു ഈ മത്സരം.

ഇസ്ലാമിക പുസ്തകങ്ങളുടെ പിഡിഎഫുകളുടെ വലിയ ശേഖരമായിട്ടാണ് ഇസ്ലാമിക്‌ ബുക്സ് ഓൺലൈൻ മീഡിയ പ്രവർത്തിക്കുന്നത്. ബ്ലോഗിലൂടെയും വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും ആയിരക്കണക്കിന് ആളുകൾ ദൈനംദിനം പുസ്തകങ്ങൾ കൈമാറുകയും വായിക്കുകയും ചെയ്യുന്നു. എല്ലാ വിജയികളേയും മത്സരാർത്ഥികളേയും ഇസ്ലാമിക്‌ ബുക്സിന്റെ അഡ്മിൻ പാനൽ അഭിനന്ദിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങ ളും മറ്റു മത്സരാർത്ഥികൾക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും തപാൽ വഴി അയച്ചു കൊടുക്കുന്നതാണ്.


No comments:

Post a Comment