SKIMVB സമസ്ത മദ്രസ NOTES - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Friday, December 6, 2019

SKIMVB സമസ്ത മദ്രസ NOTES

നബി ചരിത്രങ്ങളുടെ ചരിത്രം
മറ്റ് ക്ലാസുകളിലെ പാഠങ്ങൾ ലഭിക്കാൻ താഴെലിങ്ക് വഴി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ജോയിൻ ചെയ്യുന്നതിനു മുമ്പ്
മദ്റസ അധ്യാപകർക്കു വേണ്ടിയുള്ള പഠനോപകരണങ്ങൾ പരസ്പരം കൈമാറാനും അതുമായി ബന്ധപ്പെട്ട  ചർച്ചകൾ നടത്തുന്നതിനും വേണ്ടിയാണ് ഈ ഗ്രൂപ്പുകൾ

ഓരോരുത്തരുടെയും ക്ലാസിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ കാര്യങ്ങൾ ഗ്രൂപ്പിൽ നിന്നും ലഭിക്കുന്നതാണ്.
1 . പാഠ്യ വിഷയവുമായി ബന്ധമില്ലാത്ത ഒന്നും ഞാനിതിൽ കൈമാറുന്നതല്ല.
2 . ചർച്ചയിൽ പൂർണമായി ഞാൻ സംബന്ധിക്കുന്നതാണ്‌.
3 . ക്ലാസുമായി ബന്ധപ്പെട്ട് അഡ്മിൻമാർ നിർദ്ദേശിക്കുന്ന വർക്കുകൾ ഉത്തരവാദിത്വബോധ'ത്തോടെ കഴിവിന്റെ പരമാവധി ചെയ്യാൻ ഞാൻ സന്നദ്ധനാണ്‌.
4 . എന്റെ സൗഹൃദ വലയത്തിലെ ഗ്രൂപ്പുകളിലേക്ക് കൈമാറുന്ന പക്ഷം ഇതിലെ നിബന്ധനകളും ഞാൻ കൈമാറുന്നതാണ്.
5 . ഗ്രൂപ്പിനെ കുറിച്ച് പരമാവധി ആളുകളിലേക്ക് വിവരം കൈമാറുന്നതാണ്.
മേൽ നിബന്ധനകൾ പാലിക്കാൻ തയ്യാറുള്ളവർ താഴെ കാണുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ പ്രവേശിക്കാവുന്നതാണ്.


ജോയിനായ ഉടനെ മേൽ ക്ലാസിൽ താങ്കൾക്ക് ഏറ്റവും താൽപര്യമുള്ള വിഷയം ഏതാണെന്ന് കൂടി ഗ്രൂപ്പിൽ ടെക്സ്റ്റ് മെസേജ് ചെയ്യുക.
പത്താം ക്ലാസിന്
https://chat.whatsapp.com/KuPJAYzM3lb566EmtYYadc
ഒമ്പതാം ക്ലാസിന്
https://chat.whatsapp.com/CMPyTLMODdRBGlunMszaty
മറ്റു ക്ലാസുകളുടെ പ്രത്യേക ഗ്രൂപ്പുകൾ ആളുകൾ വരുന്നതിനനുസരിച്ച് ഉണ്ടാക്കുന്നതാണ്

മറ്റു ക്ലാസുകാർ
https://chat.whatsapp.com/JGoqozBIN4WEaDk7DJ92RI


16 comments: