പരീക്ഷയെഴുതാന്‍ തയ്യാറെടുക്കുമ്പോള്‍ - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Friday, November 29, 2019

പരീക്ഷയെഴുതാന്‍ തയ്യാറെടുക്കുമ്പോള്‍

നബി ചരിത്രങ്ങളുടെ ചരിത്രം

ജീവിതം മാറ്റി മറിക്കാന് നിരന്തരം പരിശ്രമം മതി !
നമ്മൾ ഭൂരിഭാഗം പേരും അഭിമുഗീകരിക്കുന്ന പ്രശ്‌നമാണ് ജീവിതത്തിൽ നല്ല ശീലങ്ങൾ നില നിർത്തുക എന്നുള്ളത്. 
മനക്കരുത്തും നിരന്തര പരിശ്രമത്തോടെയുള്ള  ചിട്ടയായ ജീവിതവും ഉണ്ടെങ്കിൽ നല്ല ശീലങ്ങൾ കൊണ്ട് വരാനും മോശം ശീലങ്ങൾ ഒഴിവാക്കുവാനും നമുക്കുപറ്റുന്നതാണ്.  ഈ PDF എങ്ങിനെ നല്ല ശീലങ്ങൾ കൊണ്ട് വർണ പറ്റുമെന്നുള്ളതും പരീക്ഷക്കും മറ്റും വേണ്ടി എങ്ങിനെ തയ്യാറാവാം എന്നുള്ളതും ചർച്ച ചെയ്യുന്നു 

No comments:

Post a Comment