ശാഫിഈ മദ്ഹബിലെ പണ്ഡിതരില്‍ വിശ്വപ്രസിദ്ധനാണ് ഇബ്‌നുഹജരിനില്‍ ഹൈതമി(റ). മദ്ഹബില്‍ പ്രാമാണിക ഗ്രന്ഥമായ തുഹ്ഫതുല്‍മുഹ്താജിന്റെ രചയിതാവെന്നതിലുപരി നിരവധി പ്രത്യേകതളദ്ദേഹത്തിനുണ്ട്. ശാഫിഈ മദ്ഹബിലെ കര്‍മ്മശാസ്ത്ര പ്രശ്‌നോത്തരികള്‍ക്ക് പ്രധാനമായും തീരുമാനം കണ്ടെത്തുന്നത് ഇമാം നവവി(റ)യുടെ മിന്‍ഹാജിന്റെ വ്യാഖ്യാനങ്ങളില്‍ അതിപ്രധാനമായ തുഹ്ഫയില്‍ നിന്നാണ്.
Subscribe to:
Post Comments (Atom)


No comments:
Post a Comment