ഖസീദത്തദുല്‍ ഹംസിയ്യ:القصيدة-الهمزية - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Saturday, November 2, 2019

ഖസീദത്തദുല്‍ ഹംസിയ്യ:القصيدة-الهمزية



നബി ചരിത്രങ്ങളുടെ ചരിത്രം
മുത്ത് മുസ്തഫയെ (ﷺ) വാഴ്ത്തുവാന്‍ ഉമ്മത്തിന് അല്ലാഹുവിന്റെ നിര്‍ദ്ദേശമുണ്ട്. അതുകൊണ്ട് അവസാനിപ്പിക്കാതെ അവന്‍ സ്വയം തന്നെ തന്റെ ഹബീബിനെ പുകഴ്ത്തുന്നുമുണ്ട്. ഇത് പ്രവാചകപ്രണയികളായ കവികള്‍ക്ക് വലിയ പരിമിതിയാണുണ്ടാക്കുന്നത്. ദൈവത്താല്‍ വാഴ്ത്തപ്പെട്ട ഒരു വ്യക്തിത്വത്തിന് ചേരുംപടി പൊലിമ പറയാന്‍ കഴിയുന്നതെങ്ങനെ?

മദ്ഹ്കാവ്യ രചയിതാക്കളില്‍ മുമ്പനാണല്ലോ ഇമാം ബൂസ്വീരി. മുസ്തഫാ നബിയുടെ മഹത്വത്തിനു മുമ്പില്‍ തന്റെ കവനശേഷി അമ്പരന്നു നില്‍ക്കുന്നതായി 'ഹംസിയ്യ'യില്‍ അദ്ദേഹം പറയുന്നു.

'മുത്ത് നബിയെ വര്‍ണിക്കുവാന്‍
നാവുകള്‍ അശക്തം...
മുങ്ങാങ്കുഴിയിടുന്നവര്‍ക്ക്
ആഴമളക്കാനാവാത്ത
അലയാഴിപോലെ,
തീരമില്ലാ കടലുപോലെ
കിടപ്പൂ പ്രവാചകപ്പെരുമ'

pravasirisala.blogspot.com

No comments:

Post a Comment