വിവാഹ പ്രസംഗം - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Tuesday, July 2, 2019

വിവാഹ പ്രസംഗം

ഇസ്ലാം വിവാഹം മുസ്ലിം ബുക്ക്സ്  islam books pdf സ്ത്രീ
ഇസ്ലാം വിവാഹം മുസ്ലിം ബുക്ക്സ്  islam books pdf സ്ത്രീ

വൈവാഹിക ജീവിതം ഒരുദാത്തമായ പങ്കു വെപ്പിന്റെയും പരസ്പര പോരുത്തത്തിന്റെയും അവസ്ഥയാണ്. അവിടെ  സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരികവും മാനസികവും ആത്മീയവുമായ അടുപ്പവും യോജിപ്പും നോക്കേണ്ടതുണ്ട്. വൈവാഹിക ജീവിതത്തിലേക്ക് അത്തരം യോജിപ്പുള്ള ഒരിണയെ കൊണ്ട് വരാന്‍ ഓരോ മനുഷ്യനും ഇസ്ലാം സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുന്നു. ജീഎവിതത്തില്‍ വന്നു ഭാവിക്കാവുന്ന ഒരുപാട് സംഘര്‍ഷങ്ങള്‍ക്കും പിരിമുരുക്കങ്ങള്‍ക്കും ഈ ജീവിതം ഒരുപാട് ആശ്വാസം നല്‍കുന്നു. സമധാനം സ്നേഹത്തിന്റെ പങ്കു വെപ്പ് എല്ലാം നടക്കണമെങ്കില്‍ അനുയോജ്യമായ ഇണയെ സ്വീകരിക്കണം എന്ന് ഇസ്ലാം നിസ്കര്‍ശിക്കുന്നു. നിങ്ങളില്‍ നന്നുതന്നെ നിങ്ങളുടെ ഇണകളെ അവന്‍ സൃഷ്ടിച്ചുതന്നിരിക്കുന്നു. ആ ഇണകളോട് ഒത്തുചേര്‍ന്നുകൊണ്ട് സമാധാനത്തോടു കൂടി നിങ്ങള്‍ക്ക് ജീവിക്കുവാന്‍ വേണ്ടിയാണിത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ട ഒരു കാര്യമാണിത്. നിങ്ങള്‍ക്കിടയില്‍ (വിവാഹ ബന്ധത്തില്‍കൂടി) സ്‌നേഹവും കരുണയും അവന്‍ ഉറപ്പിച്ചുതന്നിരിക്കുന്നു. നിശ്ചയം ചിന്തിക്കുന്നവര്‍ക്ക് ഇതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.” (റൂം : 21) - islamsight.org


No comments:

Post a Comment