: തുഹ്ഫത്തിൽ വർദ്ദിയ്യ: التحفة الوردية: TUHFATUL WARDIYYA - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Saturday, March 2, 2019

: തുഹ്ഫത്തിൽ വർദ്ദിയ്യ: التحفة الوردية: TUHFATUL WARDIYYA


നബി ചരിത്രങ്ങളുടെ ചരിത്രം
التحفة الوردية  [CLICK HERE TO DOWNLOAD]

ഉമർ ഇബ്നുൽ വർദി (റ) എന്ന മഹാനാണ് : തുഹ്ഫത്തിൽ വർദ്ദിയ്യ രചിച്ചത്. ഹിജ്‌റ 689  ൽ ജനിക്കുകയും 749  ൽ വഫാത്തുകയും ചെയ്തു മഹാനവർകൾ . സിറിയയാണ് ജന്മദേശം.  പിതാവിന്റെ പേര് മുളഫ്ഫർ  എന്നാണ്. 
വർദ്(റോസാപ്പൂ, സുഗന്ധ ചെടി, സുഗന്ധ പുഷ്പം) എന്നതിലേക്ക് ചേർത്ത് വർദ്ദിയ്യ് എന്ന് പറയുന്നു. ഇബ്നുൽ വർദ്ദിയ്യ്  എന്നാണ് മഹാനവർകൾ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ പിതാവ് വർദ് കച്ചവടക്കാരനായത് കൊണ്ടാണ് അങ്ങിനെ വിളിക്കപ്പെടുന്നത് എന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്റെ തായി ധാരാളം കിതാബുകളുണ്ട്. നഹ്‌വ് , ഫിഖ്ഹ് , താരീഖ് , ഹദീസ്, അദബ് തുടങ്ങി വിവിധ ശാഖകളിലായി ധാരാളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.  ഷാഫി മദ്ഹബ് കരാനായിരുന്നു. 
( Courtesy: അജ്മൽ മമ്പഈ കായംകുളം)

No comments:

Post a Comment