പ്രബോധനത്തിന്റെ ശക്തമായൊരു മാർഗ്ഗമാണ് വഅള്.
സ്വജീവിതം കാണിച്ച ജനങ്ങളെ സത്യത്തിലേക്ക് വിളിക്കുന്നത്
പോലെ പ്രധാനമാണ് പറഞ്ഞും പഠിപ്പിച്ചും അവരെ മതത്തിലേക്ക് ക്ഷണിക്കൽ.
വഅള് കേവല പ്രസംഗത്തെക്കാൾ ആകര്ഷണീയവും ഹ്രദയങ്ങളിൽ
അറിവ് കൊണ്ട് വെക്കാനും കരളലിയിപ്പിക്കാനും കെൽപ്പുള്ളതാകണം
അതിനായ്...
നിങ്ങൾക്ക് സമർപ്പിക്കുന്നു
സമ്പൂർണ്ണമല്ലങ്കിലും ധൃതി
വരുത്തിയ തെറ്റുകൾ
തിരുത്തി വായിക്കുമെന്ന പ്രതീക്ഷയോടെ......(ദഅവ സെൽ )
Masa allah
ReplyDelete