തഫ്സീർ ഇബ്നു കസീർ:Tafsir Ibn Kathir (تفسير ابن كثير) - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Saturday, February 9, 2019

തഫ്സീർ ഇബ്നു കസീർ:Tafsir Ibn Kathir (تفسير ابن كثير)

നബി ചരിത്രങ്ങളുടെ ചരിത്രം
PART1   PART2  PART3  PART4   PART5   PART6   PART7   PART8   PART9   PART10
 
അല്‍ഹാഫിള് ഇബ്നുകസീര്‍ (ഹി. 774). ഇബ്നു തൈമിയ്യയുടെയും ഇബ്നു ഖയ്യിമിന്‍റെയും ശിഷ്യന്‍. വിശ്വപ്രസിദ്ധനായ ഹദീസ് നിരൂപകന്‍, ഖുര്‍ആന്‍ വ്യാഖ്യാതാവ്, ചരിത്ര സംശോധകന്‍. ആധുനികനായ യൂസുഫുല്‍ ഖറളാവി വരെ തഫ്സീറുകളുടെ കൂട്ടത്തില്‍ ഏറ്റവും പ്രാമാണികമായത് ഇബ്നുകസീറിന്‍റെതെന്നു പ്രസ്താവിച്ചു. ചരിത്ര സംശോധനയില്‍ ഇത്രത്തോളം ആധികാരികതയും നിഷ്പക്ഷതയും മറ്റാര്‍ക്കുമില്ലെന്ന് മൗദൂദിയും പറഞ്ഞുകാണാം. പക്ഷേ, ഇബ്നു കസീര്‍ പാരമ്പര്യം കൈവെടിഞ്ഞില്ല. ഇബ്നു തൈമിയ്യയുടെ പുതിയ വാദഗതികള്‍ പലതും അദ്ദേഹത്തിന് ബോധ്യമായില്ല.(sunnivoice.net)

1 comment:

  1. ബഹുമാന്യരായ ഇബ്നു കസീർ അൽ മക്കി ഏതു മേഖലയിലാണ് കൂടുതൽ അംഗീകരിക്കപ്പെട്ടിട്ടുള്ളത്

    ReplyDelete