മുത്തും മാണിക്കവും അവിടെ നിനക്ക് ചവിട്ടി പോകാനുള്ള ചിരൽ കല്ലുകൾ മാത്രമാണ്.
മണ്ണിന് പോലും കസ്തൂരിയുടെ സുഗന്ധം..
സ്വർണ്ണവും വെള്ളിയും കൊണ്ട് നിർമിതമായ കൊട്ടാരത്തിലൂടെ സഞ്ചരിക്കുന്നവൻ നീ ആകുന്ന ഒരു ദിനം...
നിനക്കുള്ള വീടിന്റെ വാതിലുകൾക് 4000 വർഷത്തെ വഴി ദൂരം വിശാലതയുണ്ടാകും അന്ന്..
അവിടെ ഉണ്ട് ഒരു ഫിർദൗസ്... നിങ്ങൾ സ്വർഗം ചോദിക്കുമ്പോൾ ജന്നാത്തുൽ ഫിർദൗസ് ചോദിക്കണമെന്ന് ഹദീസിൽ വന്നില്ലേ...

No comments:
Post a Comment