DOWNLOAD PDF
ബഹു ഇബ്നുല് ജൌസി(റ) "ബുസ്ഥാനില്"പറയുന്നത് കാണാം
ﻗﺎﻝ ﺍﺑﻦ ﺍﻟﺠﻮﺯﻱ ﻓﻲ ﺍﻟﺒﺴﺘﺎﻥ : ﻓﺈﺫﺍ ﻛﺎﻥ ﺍﻟﻤﺠﻠﺲ ﺍﻟﺬﻱ ﻻ ﻳﺼﻠﻰ ﻓﻴﻪ ﻳﻜﻮﻥ ﺑﻬﺬﻩ ﺍﻟﺤﺎﻟﺔ ﻓﻼ ﻏﺮﻭ ﺃﻥ ﻳﺘﻔﺮﻕ ﺍﻟﻤﺼﻠﻮﻥ ﻋﻠﻴﻪ ﻣﻦ ﻣﺠﻠﺴﻬﻢ ﻋﻦ ﺃﻃﻴﺐ ﻣﻦ ﺧﺰﺍﻧﺔ ﺍﻟﻌﻄﺎﺭ، ﻭﺫﻟﻚ ﻻﻧﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻛﺎﻥ ﺃﻃﻴﺐ ﺍﻟﻄﻴﺒﻴﻦ ﻭﺃﻃﻬﺮ ﺍﻟﻄﺎﻫﺮﻳﻦ، ﻭﻛﺎﻥ ﺇﺫﺍ ﺗﻜﻠﻢ ﺍﻣﺘﻸ ﺍﻟﻤﺠﻠﺲ ﺑﺄﻃﻴﺐ ﻣﻦ ﺭﻳﺢ ﺍﻟﻤﺴﻚ .
ﻭﻛﺬﻟﻚ ﻣﺠﻠﺲ ﻳﺬﻛﺮ ﻓﻴﻪ ﺍﻟﻨﺒﻲ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﺗﻨﻤﻮ ﻣﻨﻪ ﺭﺍﺋﺤﺔ ﻃﻴﺒﺔ ﺗﺨﺘﺮﻕ ﺍﻟﺴﻤﻮﺍﺕ ﺍﻟﺴﺒﻊ ﺣﺘﻰ ﺗﻨﺘﻬﻲ ﺇﻟﻰ ﺍﻟﻌﺮﺵ، ﻭﻳﺠﺪ ﻛﻞ ﻣﻦ ﺧﻠﻘﻪ ﺍﻟﻠﻪ ﺭﻳﺤﻬﺎ ﻓﻲ ﺍﻷﺭﺽ، ﻏﻴﺮ ﺍﻹﻧﺲ ﻭﺍﻟﺠﻦ، ﻓﺈﻧﻬﻢ ﻟﻮ ﻭﺟﺪﻭﺍ ﺗﻠﻚ ﺍﻟﺮﺍﺋﺤﺔ ﻻﺷﺘﻐﻞ ﻛﻞ ﻭﺍﺣﺪ ﻣﻨﻬﻢ ﺑﻠﺬﺗﻬﺎ ﻋﻦ ﻣﻌﻴﺸﺘﻪ .
ﻭﻻ ﻳﺠﺪ ﺗﻠﻚ ﺍﻟﺮﺍﺋﺤﺔ ﻣﻠﻚ ﺃﻭ ﺧﻠﻖ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﺇﻻ ﺍﺳﺘﻐﻔﺮ ﻷﻫﻞ ﺍﻟﻤﺠﻠﺲ، ﻭﻳﻜﺘﺐ ﻟﻬﻢ ﺑﻌﺪﺩ ﻫﺬﺍ ﺍﻟﺨﻠﻖ ﻛﻠﻬﻢ ﺣﺴﻨﺎﺕ، ﻭﻳﺮﻓﻊ ﻟﻬﻢ ﺑﻌﺪﺩﻫﻢ ﺩﺭﺟﺎﺕ، ﺳﻮﺍﺀ ﻛﺎﻥ ﻓﻲ ﺍﻟﻤﺠﻠﺲ ﻭﺍﺣﺪ ﺃﻭ ﻣﺎﺋﺔ ﺃﻟﻒ، ﻛﻞ ﻭﺍﺣﺪ ﻳﺄﺧﺬ ﻣﻦ ﻫﺬﺍ ﺍﻷﺟﺮ ﻣﺜﻞ ﻫﺬﺍ ﺍﻟﻌﺪﺩ، ﻭﻣﺎ ﻋﻨﺪ ﺍﻟﻠﻪ ﺃﻛﺜﺮ : ( ﻛﺘﺎﺏ ﺍﻟﺒﺴﺘﺎﻥ ﻻﺑﻦ ﺍﻟﺠﻮﺯﻱ
"സ്വലാത്ത് ചൊല്ലാതെ പിരിഞ്ഞു പോകുന്നത് നിസംശയം അവര് പിരിഞ്ഞു പോകുന്നത് ഏററവും നല്ല സുഖന്ധ ഭാന്ധാരത്തിന്റെ അരികില് നിന്നാണ്.കാരണം നബി(സ)ഏററവും നല്ല സുഖന്ധവുംഏററവും വിശുദ്ധമായവരുമാണ്.നബി(സ) ഒന്ന് സംസാരിച്ചാല് ആസ്ഥലം കസ്തൂരിയേക്കാള് സുഖന്ധപൂരിതമായി മാറും.ഇപ്രകാരം തന്നെയാണ് പ്രവാചകര്സ്മരിക്കപ്പെടുന്ന സ്ഥലവും അവിടെ നിന്നും സുഖന്ധം നിര്ഗളിക്കും ഏഴ് ആകാശം ഉള്പെടെ അര്ശ് വരെ അതിന്റെ പ്രസരണമുണ്ടാകും മനുഷ്യരും ജിന്നുകലളുമല്ലാത്ത എല്ലാ സ്ര്ഷ്ടികളും ആ സുഖന്ധം ആസ്വധിക്കും അവര്ക്ക് സുഖന്ധം ആസ്വദിക്കാന് കഴിയുകയാണങ്കില് അവര് എല്ലാം ഇട്ടേച്ചു അതില് മുഴുകുമായിരുന്നു ആ സുഖന്ധം എത്തുന്ന മലക്കും മറ്റ് സ്ര്ഷ്ടികളും സ്വലാത്ത് ചോല്ലുന്നവര്ക്ക് പാപമോച്ചനത്തിന്ന് പ്രാര്ഥിച്ചുകൊണ്ടിരിക്കും സ്ര്ഷ്ടികളുടെ എണ്ണത്തിനനുസരിച്ച് അവര്ക്ക് നന്മ രേഖപ്പെടുത്തുകയും സ്ഥാനം ഉയര്ത്തുകയുംചെയ്യും"(ബുസ്താന്)
No comments:
Post a Comment