സജ്ദ വോയിസ് : ദ്വൈമാസിക - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Saturday, April 28, 2018

സജ്ദ വോയിസ് : ദ്വൈമാസിക

DOWNLOAD PDF
പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ അഫ്‌ലിയേറ്റഡ് കോളേജുകളിലെ സംയുക്ത വിദ്യാര്‍ത്ഥി കൂട്ടായ്മയാണ്  സജ്ദ (സ്റ്റുഡന്‍സ് അസോസിയേഷന്‍ ഓഫ് ജാമിഅ ഫോര്‍ ഡിവോട്ടഡ് ആക്ടിവിറ്റീസ്) . വിദ്യാര്‍ഥികളുടെ നാനോന്മുഖ പദ്ധതികളുടെ കേന്ദ്രീകൃത പ്രവര്‍ത്തനം കാഴ്ചവെക്കുകയാണ് സംഘടന കൊണ്ടുദ്ദേശിക്കുന്നത്.
സജ്ദ വോയിസ്  പ്രകാശനം ചെയ്തു 
സജ്ദയുടെ ദ്വൈമാസിക "സജ്ദ വോയിസ് " പ്രകാശനം ഇബ്രാഹിം തങ്ങൾക്ക് കൈമാറി സമസ്ത ജനറൽ സെക്രട്ടറി  കെ ആലിക്കുട്ടി മുസ്‌ലിയാർ നിർവഹിച്ചു . സെക്രട്ടറി മുഹമ്മദ് സഹൽ തിരൂർക്കാട്, സിനാൻ മാമ്പുഴ ഫവാസ് ഒളവട്ടൂർ, സഅഉദീൻ അത്തിപ്പറ്റ , ജാസിർ വെളിയങ്കോട് എന്നിവർ സംബന്ധിച്ചു.  

No comments:

Post a Comment