ഫത്ഹുൽ മുഈൻ:ഫത്ഹുൽ മുഈൻ ഹാഷിയ(فتح المعين : ): fathul mueen - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Wednesday, April 24, 2019

ഫത്ഹുൽ മുഈൻ:ഫത്ഹുൽ മുഈൻ ഹാഷിയ(فتح المعين : ): fathul mueen

Fathul Mu'in    ഫത്ഹുൽ മുഈൻ
ഫത്ഹുൽ മുഈൻ


കേരളത്തിലെ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഫത്ഹുല്‍ മുഈന്‍ ഒരേസമയം കര്‍മ്മശാസ്ത്രത്തിന്റെ ബാലപാഠവും അവസാനപാഠവുമാണ്. പണ്ഡിതരും പാമരരും ഫത്ഹുല്‍ മുഈനില്‍ നോക്കി തന്നെയാണ് ജീവിതപാഠം തിട്ടപ്പെടുത്തിയത്. ഏതൊരാള്‍ക്കും നോക്കാനും കണ്ടെത്താനും കഴിയുംവിധം ഫത്ഹുല്‍ മുഈനിന്റെ ഓരോ ഏടുകളും കേരള മുസ്‌ലിംകള്‍ക്ക് സുപരിചിതമാണ്. ദര്‍സുകളിലൂടെയും മതപാഠശാലകളിലൂടെയും മതവേദികളിലൂടെയും കേരളത്തിലെ പണ്ഡിതന്‍മാര്‍  ഫത്ഹുല്‍ മുഈനിലെ ഓരോ ലഫ്‌ളും മഅ്‌നയും നമ്മെ നിരന്തരം ഓര്‍മിപ്പിച്ചിട്ടുണ്ട്. ഫത്ഹുല്‍ മുഈനിന്റെ ആദ്യഭാഗം ഓതിക്കൊടുത്താണ് കേരളത്തില്‍ പലയിടത്തും മതപഠനത്തിന്റെ പ്രോദ്ഘാടനം നടത്തപ്പെടുന്നത്.


ഫത്ഹുല്‍ മുഈനിന്റെ സ്വാധീനം‍ [ Click Here]

Eaanathu thwalibeen ഇആനത്തു ത്വാലിബീന്‍ إعانة الطالبين [ Click Here ]

3 comments: