ഫത്ഹുല്‍ മുഈനിന്റെ സ്വാധീനം‍ - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Wednesday, April 24, 2019

ഫത്ഹുല്‍ മുഈനിന്റെ സ്വാധീനം‍


നബി ചരിത്രങ്ങളുടെ ചരിത്രം

മഖ്ദൂം രണ്ടാമന്‍ ശൈഖ് അഹ്മദ് സൈനുദ്ദീന്‍ ബിന്‍ മുഹമ്മദ് ഗസ്സാലിയുടെ തൂലികയില്‍ വിരിഞ്ഞ ഫത്ഹുല്‍ മുഈന് പറയാനേറെയുണ്ട് വിശേഷങ്ങള്‍. ശാഫി കര്‍മശാസ്ത്രധാരയുടെ പില്‍ക്കാല വളര്‍ച്ചയിലും വികാസത്തിലും അനിഷേധ്യമായ പങ്ക് ഫത്ഹുല്‍ മുഈനിനുണ്ട്. കര്‍മശാസ്ത്രത്തിലെ അവലംബനീയ ഗ്രന്ഥങ്ങളായ തുഹ്ഫക്കും മിന്‍ഹാജിനു ശേഷം ലോകം ദര്‍ശിച്ചത് സൈനുദ്ദീന്‍ മഖ്ദൂമിന്റെ ഫത്ഹുല്‍ മുഈനിലെ സരളവും സുഗ്രാഹ്യവുമായ വിവരണങ്ങളാണ്. ഫത്ഹുല്‍ മുഈനിന്റെ വിവരണങ്ങള്‍ക്ക് വിശദീകരണങ്ങളും അടിക്കുറിപ്പുകളും ചേര്‍ത്തെഴുതിയ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ ഇന്ത്യക്ക് പുറത്ത്‌നിന്ന് വരെ പണ്ഡിതന്മാര്‍ രചിക്കാന്‍ തയ്യാറായി(കെ.സി മുഹമ്മദ് ബാഖവി ചെമ്മാട് : suprabhaatham.com)

No comments:

Post a Comment