قرة العين بمهمات الدين: ഖുര്‍റത്തില്‍ ഐന്‍ ബി മുഹിമ്മാത്തിദ്ദീന്‍: QURRAH AL-'AIN BI MUHIMMAT AL-DIN - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Wednesday, April 24, 2019

قرة العين بمهمات الدين: ഖുര്‍റത്തില്‍ ഐന്‍ ബി മുഹിമ്മാത്തിദ്ദീന്‍: QURRAH AL-'AIN BI MUHIMMAT AL-DIN


നബി ചരിത്രങ്ങളുടെ ചരിത്രം
16ആം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന മുസ്‌ലിം പണ്ഡിതനായസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ രചിച്ച വിഖ്യാതമായ ഒരു ഇസ്‌ലാമിക കർമശാസ്ത്ര ഗ്രന്ഥമാണ് 'ഫത്ഹുൽ മുഈൻ ബി ശറഹി ഖുറത്തുൽ ഐൻ(فتح المعين بشرح قرة العين بمهمات الدين ). 

മഖ്ദൂം തന്നെ രചിച്ച മൂലഗ്രന്ഥമായ ഖുറത്തുൽ ഐനിന്റെ ലളിതമായ വ്യാഖ്യാനമാണ് ഫത്ഹുൽ മുഈൻ.

ഖുർറത്തുൽ ഐനിന് മറ്റോരു വ്യാഖ്യാന ഗ്രനഥമുണ്ട് നിഹായത്തുസ്സൈൻ എന്നാണതിന്റെ പേര്. (ഒറ്റവാള്യത്തിൽ ലഭ്യം) 

ഇന്തോനേശ്യയിലെ ജാവാ സ്വദേശി ശൈഖ് മുഹമ്മദ് നവവി(റ) ആണ് നിഹായത്തുസ്സെനിന്റെ രചയിതാവ്.
 ലോകത്തെ തന്നെ ഏറ്റവും ചെറിയ കർമശാസ്ത്രഗ്രന്ഥമാണ് ‘ഖുർറത്തുൽ ഐൻ’
 70 ചെറുവരിയിലെഴുതിയ ‘ഖുർറത്ത്’ അതിഗഹനമാണ് (ifshaussunna.blogspot.in)


No comments:

Post a Comment