വിവർത്തിത ബുർദ:ഹിദായ ദഅവ കോളേജ്, പാലാഴി - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Saturday, March 24, 2018

വിവർത്തിത ബുർദ:ഹിദായ ദഅവ കോളേജ്, പാലാഴി

DOWNLOAD PDF
മുഹമ്മദ് നബി സ്) യുടെ സഹസ്ര സുര്യശോഭയുള്ള വ്യക്തിത്വത്തെ സമഗ്രമായി പ്രകാശിപ്പിച്ച് ആസ്വാദക ചിത്തങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ അതിമനോഹരമായ അപദാന ഗീതകമാണ് ഇമാം ബുസ്വീരി (റ) യുടെ ഖസീദത്തുല്‍ ബുര്‍ദ. ലോക പ്രശസ്ത പ്രവാചക കീർത്തന കാവ്യം ബുർദ യുടെ മലയാള വിവർത്തനം
ഹിദായ ദ‌അവാ കോളേജ് പാലാഴി പ്രസിദ്ധീകരണം

No comments:

Post a Comment