നസീമുല് മദീന
നസീമുല് മദീന ആൻഡ്രോയിഡ് വേർഷൻ : https://play.google.com/store/apps/details?id=app.naseemulmadeena.alifmediasolutions.naseemalmadeena
www.fb.com/alathoorpadidars
സാഹിത്യ പ്രേമികള്ക്ക് മുതല്കൂട്ടാവുന്ന
പ്രസ്തുത ഗ്രന്ഥം 58 കവിതകളിലായി 1313 ബൈത്തുകള് ഉള്ക്കൊള്ളുന്നതാണ്. പ്രവാചക പ്രകീര്ത്തനം, മനാഖിബ്, പള്ളി ദര്സിന്റെ മഹത്വം, അനുശോചനകാവ്യം, ഉപദേശം, യാത്രാവിവരണം,
സമകാലിക ഇന്ത്യയിലെ ദയനീയ സ്ഥിതി, മുസ്ലിം
ലോകത്തിന്റെ സമകാലിക വിശേഷം........... തുടങ്ങി വ്യത്യസ്ത വിഷയങ്ങള് ഗ്രന്ഥത്തില്
പരാമര്ശിക്കപ്പെട്ടിട്ടുണ്ട്. പ്രശസ്ത പണ്ഡിതരും സമസ്ത കേരള ജംഇയ്യത്തുല്
മുദരിസീന് മലപ്പുറം ജില്ലാ ജനറല് സെക്രട്ടറിയുമായ ഉസ്താദ് സി.കെ.അബ്ദുറഹ്മാന് ഫൈസി
(ആലത്തൂര്പടി മുദരിസ്) ആണ് രചയിതാവ്. നിരവധി ഗ്രന്ഥങ്ങളുടെ കര്ത്താവായ ഉസ്താദിന്റെ
വേറിട്ട രചനയാണ് നസീമുല് മദീനയിലൂടെ പ്രകാശിതമായിരിക്കുന്നത്. സമസ്ത ജനറല്
സെക്രട്ടറി ശൈഖുനാ ആലിക്കുട്ടി ഉസ്താദ്, പ്രശസ്ത
പണ്ഡിതരും കവികളുമായ ഉസ്താദ് അന്വര് അബ്ദുള്ള ഫള്ഫരി, ഉസ്താദ്ള്വിയാഉദ്ദീന്
ഫൈസി എന്നിവരാണ്ആശംസ നല്കിയിട്ടുള്ളത്. ആലത്തൂർപടി ദർസ് സ്റ്റുഡന്റ്സ് അസോസിയേഷൻ (ADSA)
ആണ് പ്രസാധകർ. കോപ്പികള്ക്ക്
ബന്ധപ്പെടുക 7012572402, കോപ്പികൾക്ക് 9746700390
നസീമുല് മദീന ആൻഡ്രോയിഡ് വേർഷൻ : https://play.google.com/store/apps/details?id=app.naseemulmadeena.alifmediasolutions.naseemalmadeena
www.fb.com/alathoorpadidars
No comments:
Post a Comment