ഏറ്റവും ഉത്തരവാദിത്വമുള്ള ഒരു പൗരനായി ജീവിക്കുക.
വൃത്തിയും വെടുപ്പും നിരത്തുകളിൽ അച്ചടക്കത്തോടെ വണ്ടിയോടിക്കുന്നതും പാർക്ക് ചെയ്യുമ്പോൾ തടസ്സങ്ങളില്ലാതെ വെക്കലും ഇൗ രാജ്യത്തിന്റെ പൊതുമുതൽ സംരക്ഷിക്കലും തുടങ്ങി ഒരു നല്ല പൗരന്റെ എല്ലാ ഗുണങ്ങളും നാം കാണിക്കുക. ലാഇലാഹ ഇല്ലല്ലാഹ് എ
ന്ന വിശ്വാസത്തിന്റെ തേട്ടം നന്മ നിറഞ്ഞ ജീവിതമാണ്.
-ഇത് പറയുമ്പോൾ ചിലർ ഇതിനെ ഭീരുത്വമായി കീഴടങ്ങലായി ചിത്രീകരിക്കും. തെരുവിൽ പ്രതിഷേധം നടത്തി കാലം കഴിക്കുന്നതിനേക്കാൾ ഒാരോരുത്തരും അവരവരുടെ മേൻമയും മഹത്വവും സൃഷ്ടിച്ചെടുക്കുന്ന പുതിയകാലത്ത് ഏറ്റവും ക്രിയാത്മകമായ നാടിനും കുടുംമ്പ ത്തിനും സമൂഹത്തിനും രാജ്യത്തിനും നല്ല സംഭാവനകൾ ചെയ്യാൻ കഴിയുന്ന സജീവമായജീവിതം ജീവിക്കുക എന്ന ജിഹാദാണ് നാം ഏറ്റെടുക്കേത്.
- ഇൗ റിപബ്ലിക് ദിനത്തിൽ അതിന് പ്രതിജ്ഞയെടുക്കുക.
റിപ്പബ്ലിക്ദിന ആശംസകൾ !
No comments:
Post a Comment