രണ്ടാം ഖലീഫ ഹസ്റത്ത് ഉമറുബ്നുല്‍ ഖത്വാബ് - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Tuesday, January 23, 2018

രണ്ടാം ഖലീഫ ഹസ്റത്ത് ഉമറുബ്നുല്‍ ഖത്വാബ്


രണ്ടാം ഖലീഫ ഹസ്റത്ത് ഉമറുബ്നുല്‍ ഖത്വാബ്
DOWNLOAD PDF

ഹല്റത്തു ഉമർ (റ:അ) അവർകളെക്കറിച്ച് പ്രത്യേമായി എന്തു പറയാൻ ! കൊച്ചു കുട്ടികൾ പോലും അദ്ദേഹത്തിന്റെ വീരപരാമ്രവങ്ങളെക്കുറിച്ച് അറിയും അദ്ദേഹത്തിന്റെ ധീരതയെ ഏറ്റു സമ്മതിക്കുകയും ചെയ്യുന്നതാണ്. ഇസ്ലാമിന്റെ
പ്രാരംഭ ഘട്ടത്തിൽ മുസ്ലിമീങ്ങൾ വളരെ ബലഹീന്നായിരുന്നു. അവരെ ശക്തി
പ്പെടുത്തുവാൻ വേണ്ടി ഉമർ (റ:അ) മുസ്ലിമാകണമെന്ന് നിബി (സ:അ) ദുആ ചെയ്യുകയും അതു സ്വീകരിക്കപ്പെടുകയും ചെയ്തു. ഹല് റത്തു അബ്ദുല്ലാഹിബ്
നുമ സ്ഊദ് (റ:അ) പറയുന്നു :- ഉമർ (റ:അ) മുസ്ലിമാകുന്നതിന് മുൻപ് കഅബയുടെ സമീപത്തെങ്ങും ഞങ്ങൾക്ക് നമസ്ക്കരിക്കുവാൻ കഴിഞ്ഞിരുന്നില്ല”.
ഹല്റത്തുഅലിയ്യ് (റ:അ) പറയുന്നു :- ആദ്യകാലങ്ങളിൽ എല്ലാവരും ഹിജ്റ പോകാനുദ്ദേശിച്ചപ്പോൾ, വാൾതോളിൽ തൂക്കിയിട്ട് വില്ലും
കുറെയധികം അമ്പും കയ്യിലെടുത്തു, ആദ്യമായി മസ്ജിദുൽ ഹറാമിൽ ചെന്ന്
സമാധാനമായ ത്വവാഫ് ചെയ്യുകയും വളരെ സമാധാനമായി നമസ്ക്കരിക്കു
കയും ചെയ്തു. അതിനുശേഷം കാഫിരീങ്ങൾ ഇരുന്നിരുന്ന കൂട്ടത്തിൽ ചെന്ന്
ആരുടെ മാതാവ് അവന്റെ പേരിൽ വിലപിച്ച് കരയാനും ഭാര്യ വിധവയാകാനും
ആശിക്കുന്നോ അവർ മക്കയുടെ വെളിയിൽ വന്ന് എന്നോട് ഏറ്റുമുട്ടിക്കൊള്ള
ട്ടെ’ എന്നറിയിച്ചു. എല്ലാ ഒരോ സംഘത്തിലും പ്രത്യേകം പ്രത്യേകം ചെന്ന് ഈ വിവരം അറിയിച്ചു. പക്ഷെ ഒരൊറ്റ മനുഷ്യനു അദ്ദേഹത്തിന്റെ ഈ വെല്ലുവിളി
സ്വീകരിക്കൻ ധൈര്യപ്പെട്ടില്ല.

No comments:

Post a Comment