ഖുർആൻ ആയത്തുകളും ജവാബുകളും - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Wednesday, December 27, 2017

ഖുർആൻ ആയത്തുകളും ജവാബുകളും

DOWNLOAD PDF
ഖുർആനിൽ നിന്ന് ചില പ്രത്ത്യേക ആയത്ത് ഓതിയാൽ ദിക്‌റും ദുആയും നടത്തൽ സുന്നത്താണ്. അവയെ വിശദീകരിക്കുന്നു ..... 

 ഖുര്‍‌ആന്‍ ശുദ്ധി ഇല്ലാതെ സ്പര്‍ശിക്കാന്‍ പാടുള്ളതല്ല. മറ്റു ഗ്രന്ഥങ്ങള്‍ അതിന്റെ മുകളില്‍ വെക്കുന്നത് നിഷിദ്ധമാണ്. നിന്ദിക്കുന്ന യാതൊന്നും സംഭവിച്ചുകൂട. മുസ്ഹഫിനെ അനാദരിച്ചാല്‍ അത് അല്ലാഹുവിനോടുള്ള അനാദരവാണ്. മുസ്ഹഫുള്ള റൂമിലേക്ക്‌ കടക്കുമ്പോള്‍ ശുദ്ധി ഉറപ്പു വരുത്തുന്ന പതിവ് മുന്‍ഗാമികളുടെ ചരിത്രത്തില്‍ കാണാം. കോടിക്കണക്കായ മുസ്ഹഫുകള്‍ ഇന്ന് ലോകത്തുണ്ട്. മുസ്ഹഫിന്റെ ഒരു പ്രതി സൂക്ഷിക്കാത്ത ഒരു മുസ്ലിം വീട് പോലും ഉണ്ടാവില്ല. അത്രയധികം പാരായണം ചെയ്യപെടുന്ന ഒരു ഗ്രന്ഥം ലോകത്ത് വേറെ ഏതുണ്ട്‌.

No comments:

Post a Comment