....വുളൂഅ് നിര്‍വ്വഹിച്ചു നിസ്കാരത്തിലേക്ക് മുന്നിട്ടാല്‍ ഇങ്ങനെ ചിന്തിക്കേണ്ടതനിവാര്യമാണ്. ഇപ്പോള്‍ പുറം ശുദ്ധമായി. സൃഷ്ടികളുടെ ദൃശ്യസ്ഥലമാണ് പുറം. ഹൃദയമാകട്ടെ അതാണ് റ ബ്ബിന്റെ ദൃശ്യസ്ഥാനം. ഹൃദയം ശുദ്ധിയാക്കാതെ അല്ലാഹുവിനോട് സംഭാഷണം നടത്തുന്ന തില്‍ ലജ്ജിക്കേണ്ടിയിരിക്കുന്നു. തൌബ ചെയ്യുക, ചീത്ത സ്വഭാവങ്ങള്‍ വെടിയുക, സല്‍സ്വഭാവം സ്വീകരിക്കുക ഇങ്ങനെ ഹൃദയം ശുദ്ധി വരുത്തുകയാണ് ഏറ്റം പ്രധാനമെന്ന ബോധമു ണ്ടാകണം. അകം ശുദ്ധിയാക്കാതെ കേവലം പുറം മാത്രം ശുദ്ധിയാക്കുന്നവര് വൃത്തികേടുകള്‍ നിറഞ്ഞ വീട്ടിലേക്ക് രാജാവിനെ ക്ഷണിക്കുകയും ഉള്ളിലെ വൃത്തികേടുകള്‍ നീക്കാതെ പുറം കുമ്മായമിട്ട് മോഡി പിടിപ്പിക്കുകയും ചെയ്ത വിഡ്ഢിയെ പോലെയാണ്. ഈ വിഡ്ഢിയെ പോലെ രാജാവിന്റെ വെറുപ്പിനും വിദ്വേഷത്തിനും വിധേയമാകാന്‍ അര്ഹതപ്പെട്ടവനാര്?...
Tuesday, December 26, 2017
വുളൂഅ്
Tags
# ഇസ്ലാം
# കർമശാസ്ത്രം
# നിസ്കാരം
# ഫിഖ്ഹ്
Share This
About ISLAMIC BOOKS MALAYALAM PDF
ഫിഖ്ഹ്
Labels:
ഇസ്ലാം,
കർമശാസ്ത്രം,
നിസ്കാരം,
ഫിഖ്ഹ്
Subscribe to:
Post Comments (Atom)
No comments:
Post a Comment