ഡിസംബര്‍ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനമായി ആചരിക്കുന്നു . അറബ് ലോകത്ത് 422 മില്യണ്‍ ആളുകള്‍ സംസാരിക്കുന്നതും 1.5 ബില്യണ്‍ മുസ്‌ലിംകള്‍ കൈകാര്യം ചെയ്യുന്നതുമായ ഭാഷയാണ് അറബി ഭാഷ. 1948 ല്‍ ലബനാനിലെ ബൈയ്‌റൂത്തില്‍ ചേര്‍ന്ന യുനസ്‌കോയുടെ മുന്നാമത് പൊതുസമ്മേളനത്തില്‍ വെച്ചാണ് അറബി ഭാഷയെ മൂന്നാമത്തെ ഔദ്യോഗികഭാഷയായി പ്രഖ്യാപിച്ചത്
Thursday, December 14, 2017

അറബി പദപ്പയറ്റ്:മത്സര പരിശീലന സഹായി
Subscribe to:
Post Comments (Atom)
No comments:
Post a Comment