മുജാഹിദ് : 100 വൈരുദ്ധ്യങ്ങള്‍ - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Monday, December 18, 2017

മുജാഹിദ് : 100 വൈരുദ്ധ്യങ്ങള്‍


DOWNLOAD PDF

......യുക്തിവാദത്തെയാണ് മുജാഹിദ് പ്രചാരകര്‍ ഇന്നോളം കൂട്ടുപിടിച്ചിരുന്നത്. അവരുടെ പരിമിത യുക്തിക്ക് ദഹിക്കാത്ത തൊന്നും അവര്‍ അംഗീകരിച്ചില്ല. ഹദീസ് വാക്യങ്ങള്‍ വരെ യുക്തിവിരുദ്ധം എന്ന ന്യായങ്ങളുയര്‍ത്തി നിഷ്കരുണം തള്ളിക്കളഞ്ഞു. മുജാഹിദുകള്‍ അംഗീകരിക്കുന്ന ചില ആധുനിക ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ക്കു പോലും യുക്തിവിരുദ്ധത ചൂണ്ടിക്കാട്ടി തിരുത്ത് ആവശ്യപ്പെടുകയുണ്ടായി.
ഇന്ന് ലോകം മാറി. മുജാഹിദുകള്‍ ഏറെമാറി. .  ഓരോ വര്ഷം കഴിയുംതോറും മുജാഹിദ് പല ഗ്രൂപ്പുകളായി തിരിഞ്ഞു കൊണ്ടിരിക്കുകയാണ്.തങ്ങൾ പഠിച്ചു വരുന്നതിനു അനുസരിച്ച് നിലപാടുകൾ മാറ്റി കൊണ്ടിരിക്കുന്നു  
 ജിന്നും പിശാചും യാഥാര്‍ത്ഥ്യമാണെന്നും ശാരീരികമായ ഉപദ്രവം അവ മനുഷ്യനെ ഏല്‍പിക്കുമെന്നും അംഗീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. കുറച്ച് കാലം കഴിഞ്ഞാൽ  ചിലപ്പോൾ  നബിദിനവും മൗലിദ് കഴിക്കലൊക്കെ ബിദ്അത്ത് അല്ലെന്നും ഇവർ പറയും.
കുറച്ച് കാലം മുന്നേ ഒരു സഹോദരൻ ചോദിക്കുന്നത് കണ്ടു... ഇവരുടെ എല്ലാ വാദങ്ങളും നമുക്ക് അംഗീകരിക്കാം . എങ്കിൽ ഇവരുടെ ഏത് ഗ്രൂപ്പിന്റെ തൗഹീദ് ആണ്  നമ്മൾ സ്വീകരിക്കേണ്ടത് ???....


No comments:

Post a Comment