തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഒരു പഠനം - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Tuesday, November 7, 2017

തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഒരു പഠനം

DOWNLOAD PDF
കേരളത്തിലെ വസ്ത്രധാരണ രീതി, ഭക്ഷണ സമ്പ്രദായങ്ങള്‍, രാജാക്കന്‍മാരുടെയും പ്രഭുക്കന്മാരുടെയും ജീവിതക്രമങ്ങള്‍, ഭരണ സമ്പ്രദായങ്ങള്‍, നികുതി വ്യവസ്ഥകള്‍, ശിക്ഷാ സമ്പ്രദായങ്ങള്‍, സാമൂഹിക ചടങ്ങുകള്‍, അനാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ പരസ്പരമുള്ള ബന്ധങ്ങളും വ്യവഹാരങ്ങളും ഇത്രയും ഭംഗിയായും വിശദമായും പ്രതിപാദിക്കുന്ന ഒരു ചരിത്ര ഗ്രന്ഥവും ലഭ്യമല്ല. 16ാം നൂറ്റാണ്ടില്‍ വിരചിതമായ ഈ ഗ്രന്ഥത്തിനു മുമ്പ് കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സ്ഥിതിഗതികളെ ഇത്രയും ഭംഗിയായി വിവരിക്കുന്നതോ കേരള ചരിത്രത്തെ ഇത്രയും ആധികാരികമായി സ്പര്‍ശിക്കുന്നതോ ആയ ഒരു കൃതിയും രചിക്കപ്പെട്ടിട്ടില്ല.

No comments:

Post a Comment