|
صل الله عليه وسلم |
DOWNLOAD PDF
എന്ത് കൊണ്ട് "മുഹമ്മദ് (സ്തുതിക്കപ്പെട്ടവന്‍)(ﷺ)" ജനിച്ച ഈ മാസത്തിന് "റബീഉല്‍ അവ്വല്‍ (ആദ്യത്തെ വസന്തം )" എന്ന്‍ അള്ളാഹു പേരുവെച്ചു, സ്തുതി മുഴുവനും അല്ലാഹുവിനുള്ളതാണ്. ആരാണോ സ്തുതിക്കര്‍ഹാനയവന്‍ അവനാണ് സ്തുതിക്കപ്പെട്ടവന്‍. എന്നാല്‍ അള്ളാഹു ആ പ്രാവച്ചകരെ (ﷺ) സ്തുതിക്കപ്പെട്ടവന്‍ എന്ന് എല്ലാവരെക്കൊണ്ടും വിളിപ്പിക്കുന്നു.അല്ലാഹുവും അങ്ങിനെ വിളിക്കുന്നു...സ്തുതി സ്വീകരിക്കാനുള്ള എല്ലാ അര്‍ഹതയും അള്ളാഹു ആ പ്രവാചകര്‍ക്ക് (ﷺ) നല്‍കുന്നു. ആ പ്രവാചകന് (ﷺ) വേണ്ടി നാമത്തിലുള്ള ശിര്‍ക്ക് പോലും വഴി മാറുന്നു. ആ നബിക്ക് (ﷺ) അള്ളാഹു പേരു വെച്ചത് എത്ര ഹിക്മാത്തോടെയാണ്, അപ്രകാരം തന്നെ അള്ളാഹു ആ മാസത്തിന് പേരു വെച്ചതും ..., അത് 1400 വര്‍ഷങ്ങള്‍ക്ക് മുന്പ് ഉണ്ടായ വസന്തമല്ല...അതിനും മുന്പ്...അള്ളാഹു ആദ്യമായി വിരിയിച്ച പുഷപമാണത്.. എന്നിട്ടും നിങ്ങളന്തേ ആ പ്രാവചകന്റെ (ﷺ) യഥാര്ത്യത്തെ മനസ്സിലാക്കുന്നില്ല...???
No comments:
Post a Comment