ശർഹു മൗലിദി മൻഖൂസ്(മൻഖൂസ് മൗലൂദ് അറബി വ്യാഖ്യാനം)
മന്‍ഖൂസ്വ് എന്നാല്‍ ചുരുക്കിയത്, സംക്ഷിപ്തം, സംഗ്രഹം എന്നെല്ലാമാണ് അതിനര്‍ത്ഥം. സൈനുദ്ദീന്‍ മഖ്ദൂം ഇത് രചിക്കുമ്പോള്‍ അന്നു നിലവിലുള്ള മൌലിദുകളെക്കാള്‍ ചുരുക്കി ചെറുതായി രചിച്ചതാണ് ഈ മൌലിദ്. മാത്രമല്ല ബഹുമാനപെട്ട ഇമാം ഗസാലി (റ)യുടെ വലിയ സുബ്ഹാന മൌലിദിന്‍റെ സംഗ്രഹമാണ് ഇത് എന്നും അതിനാലാണ് മന്‍ഖൂസ് എന്ന പേരു വന്നത് എന്നും അഭിപ്രായങ്ങളുണ്ട്. ഇന്ന ബൈതന്‍ അന്ത സാകിനുഹൂ..... അയാ റബീഅല്‍ ഖല്‍ബി തുടങ്ങിയ ബൈതുകള്‍ വലിയ സുബ്ഹാനയില്‍ നിന്നും അപ്പടി പകര്‍ത്തിയതാണ് എന്നതും ഇതിനു ബലം നല്‍കുന്നു.
No comments:
Post a Comment