DOWNLOAD PD |
വിശുദ്ധ ഖുര്ആന് പദ്യമല്ല, ഗദ്യമാകുന്നു. അതിന്റെ ശൈലി ഗദ്യപദ്യ സമ്മിശ്രവും. ഖുര്ആന്, അല്ലാഹുവിന്റെ തിരുവചനങ്ങളായതിനാല് അതിന്റെ അക്ഷരങ്ങള്ക്കും പദങ്ങള് ക്കും പ്രത്യേക പദവിയും ബഹുമാനവുമുണ്ട്. മനുഷ്യന് എഴുതിയ വാക്കുകള് പോലെ ഖുര്ആന് വാക്കുകള് ലാഘവത്തോടെ വായിക്കുവാനോ കൈകാര്യം ചെയ്യുവാനോ പാടുള്ളതല്ല. ഓരോ പദത്തിനും വ്യക്തമായ ഉച്ചാരണ ശബ്ദവും പ്രത്യേക സ്വരവും ഭാഷാ പണ് ഢിതന്മാര് നിര്ണയിച്ചിട്ടുണ്ട്. അത് പൂര്ണമായും പാലിക്കാത്ത പക്ഷം ആ വാക്കുകളുടെ ഉദ്ദേശ്യാര്ഥം മാറുകയും പ്രസ്തുത വായന തെറ്റായി ഗണിക്കപ്പെടുകയും ചെയ്യുന്നു
No comments:
Post a Comment