ഖുത്വ്ബ പൂര്‍ണ്ണമായും അറബിയിലാവണമെന്ന് നിബന്ധനവെച്ച പണ്ഡിതന്മാര് ഉല്‍ബോധനമാണ് അതിന്റെ ലക്ഷ്യമെന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം അറബിയില്‍ നിര്‍വ്വഹിക്കുന്ന ഖുത്വ്ബ ലളിതമായ ഭാഷയിലും അധികമാളുകള്‍ക്ക് ഗ്രഹിക്കാവുന്ന രീതിയിലുമാവല് സുന്നത്താണ് എന്ന് മാത്രമാണ്. അതല്ലാതെ ഖുത്വുബ ഗ്രഹിക്കണമെന്ന് നിബന്ധനയായി അവര്‍ പറയുന്നേ ഇല്ല. അവര്‍ പറയുന്നു: ജനങ്ങള്‍ മുഴുവന്‍ അനറബികളാണെങ്കിലും തിരുചര്യ പിന്‍പറ്റുന്നതിന് വേണ്ടി ഖുത്വ്ബ അറബി ഭാഷയിലാവണം(ബുശ്റല്‍ കരീം: 2/7).
Saturday, October 14, 2017
ഖുതുബ മാതൃ ഭാഷയിലോ??
Tags
# കർമശാസ്ത്രം
# ജുമുഅ
# നിസ്കാരം
# ഫിഖ്ഹ്
Share This
About ISLAMIC BOOKS MALAYALAM PDF
ഫിഖ്ഹ്
Labels:
കർമശാസ്ത്രം,
ജുമുഅ,
നിസ്കാരം,
ഫിഖ്ഹ്
Subscribe to:
Post Comments (Atom)
No comments:
Post a Comment