ഥരീഖത്ത് - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Wednesday, October 11, 2017

ഥരീഖത്ത്

ഥരീഖത്ത് ത്വരീഖത്ത്

DOWNLOAD PDF 
ശരീഅത്തിനനുസരിച്ച് ജീവിക്കുന്നതോട് കൂടെ ദൈവസ്മരണ നിലനിര്‍ത്താനും അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനും അവന്റെ തൃപ്തി സ്വായത്തമാക്കാനും ഒരു ശൈഖിന്റെ നിര്‍ദ്ദേശ പ്രകാരം സല്‍കര്‍മ്മ നിരതനാവലാണ് ത്വരീഖത്ത്........ നബിതിരുമേനി(സ്വ) പ്രസ്താവിച്ചു: നല്ല കൂട്ടുകാരുടെയും ചീത്ത കൂട്ടുകാരുടെയും ഉപമ കസ്തൂരിവാഹകന്റെയും ഓലോക്ക് ഊതുന്നവന്റേതുമാണ്. കസ്തൂരി കൈവശമുള്ളയാള്‍ ഒരുപക്ഷേ നിനക്കത് തരും; അവനില്‍ നിന്ന് കസ്തൂരി നിനക്ക് വില കൊടുത്തുവാങ്ങുകയുമാകാം; അല്ലെങ്കില്‍ നല്ല നറുമണമാസ്വദിക്കാം. ഓലോക്ക് ഈതുന്ന കൊല്ലപ്പണിക്കാരനാകട്ടെ, ഒന്നുകില്‍ തീപ്പൊരി പറത്തി നിന്റെ വസ്ത്രം കരിക്കും, അതല്ലെങ്കില്‍ അവന്റെ ദുര്‍ഗന്ധം നിനക്കനുഭവിക്കേണ്ടവരും........

No comments:

Post a Comment