തസ്വവ്വുഫ് - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Tuesday, October 10, 2017

തസ്വവ്വുഫ്



DOWNLOAD

അബൂ യസീദ് അല്‍ ബിസ്താമി (റ) പറയുന്നു: വായുവില്‍ പറക്കാന്‍ മാത്രം കറാമത്തുകള്‍ ഒരാള്‍ കാണിച്ചാലും ശരീഅത്തിന്റെ വിധിവിലക്കുകള്‍ അവന്‍ അംഗീകരിക്കുന്നുണ്ടോ എന്നു നോക്കിമാത്രമേ അയാളെ അംഗീകരിക്കാന്‍ പറ്റൂ. അല്‍ഭുതങ്ങളില്‍ ആരും ചതിക്കപ്പെട്ടുകൂടാ. നിമിഷ നേരം കൊണ്ട് കിഴക്കു മുതല്‍ പടിഞ്ഞാറുവരെ സഞ്ചരിക്കുന്ന ഒരാളെക്കുറിച്ച് ഒരൂ സൂഫിവര്യനോട് പറയപ്പെട്ടു. 'ഇബ്‌ലീസും അങ്ങനെത്തന്നെയാണെല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
 വായുവിലൂടെ പറക്കുന്ന ഒരാളെക്കുറിച്ച് പറയപ്പെട്ടപ്പോള്‍ 'ഈച്ചയും അങ്ങനെ ചെയ്യാറുണ്ട്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അല്‍ഭുതങ്ങളല്ല തസ്വവ്വുഫിന്റെ മാനദണ്ഡം എന്നു സാരം

No comments:

Post a Comment