ദിക്റ് ചൊല്ലല് - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Sunday, October 8, 2017

ദിക്റ് ചൊല്ലല്

ദിക്റ് ചൊല്ലല് ദിക്ർ   ദുആ ഔറാദ് ഇസ്ലാം PDF മുസ്ലിം നിസ്കാരം ഹജ്ജ് സക്കാത്ത്  islam malayalam pdf
DOWNLOAD PDF 
ദിക്ര്‍ ചൊല്ലുന്നതിന്റെ പിന്നിലെ രഹസ്യങ്ങള്‍ അറിയാത്തത് കൊ ണ്ടാണ് പലരും അതത്ര കാര്യത്തിലെടുക്കാത്തത്. പ്രതിഫലം കിട്ടുക മാ ത്രമല്ല ദിക്‌റിന്റെ രഹസ്യം, മറിച്ച് അത് വിശ്വാസിയുടെ സര്‍വോ•ുഖ വിജയത്തിന്റെ ലളിതമായ ഒരു മാര്‍ഗ്ഗം കൂടിയാണ്.

ദിക്ര്‍ മാത്രം മതി നിസ്കാരം തുടങ്ങിയ നിര്‍ബന്ധ കര്‍മങ്ങള്‍ യാതൊന്നും വേണ്ട എന്ന അത്യന്തം അപകടകരമായ വാദം ഉന്നയിക്കന്ന ചിലരെ കാണാം. അവര്‍ വ്യാജന്മാ രാണെന്നതിനു കൂടുതല്‍ തെളിവുകള്‍ പരതേണ്ട യാതൊരു കാര്യവുമില്ല. ദിക്റുകള്‍ പ്രാവര്‍ത്തികമാക്കല്‍ സുന്നത്തായ കാര്യമാണ്. നിസ്കാരാദി നിര്‍ബന്ധങ്ങള്‍ ഒരിക്കലും സുന്നത്തിന്റെ ബാധ്യത തീര്‍ക്കാന്‍ പര്യാപ്തമല്ല. അങ്ങനെ ഒരു തസ്വവ്വുഫും ത്വരീ ഖതും പഠിപ്പിക്കുന്നുമില്ല. സത്യസന്ധന്മാരായ സ്വൂഫിയാക്കള്‍ ശരീഅതിന്റെ ജ്ഞാന ത്തെയും കര്‍മത്തെയും ആദരിക്കുന്നവരും അംഗീകരിക്കുന്നവരുമാണെന്നതാണു ചരിത്രം. ശയ്ഖ് മജ്ദുദ്ദീന്‍(റ) പറയുന്നതു കാണുക: “സ്വൂഫിയാക്കളില്‍ നിന്ന് ആരും ദീനിനെ തകര്‍ക്കുന്ന യാതൊന്നും കല്‍പിച്ചതായി രേഖയില്ല. വുളൂഅ്, നിസ്കാരം തുടങ്ങിയ നിര്‍ബന്ധങ്ങളും മറ്റു സുന്നത്തുകളുമൊന്നും അവര്‍ വിലക്കിയതായി തെ ളിയിക്കാനും

No comments:

Post a Comment