മൂന്നാം ഖലീഫ ഉസ്മാൻ (റ)ചരിത്രം - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Tuesday, September 19, 2017

മൂന്നാം ഖലീഫ ഉസ്മാൻ (റ)ചരിത്രം


മൂന്നാം ഖലീഫ ഉസ്മാൻ (റ)ചരിത്രം
DOWNLOAD PDF
ഓരോ പ്രവാചകന്‍മാര്‍ക്കും സ്വര്‍ഗത്തില്‍ ഒരു ചെങ്ങാതിയുണ്ട്. സ്വര്‍ഗത്തിലെ എന്റെ ചങ്ങാതി ഉസ്മാനാണ്.” (ഹദീസ്) ഉസ്മാന്‍(റ)നെ കുറിച്ച് നബി(സ്വ) ധാരാളം പുകഴ്ത്തിയിട്ടുണ്ട്. മാത്രവുമല്ല നിരവധി പ്രത്യേകതകള്‍ ആ മഹാനില്‍ സമ്മേളിച്ചിരുന്നു. ഇസ്‌ലാമിന്റെ മൂന്നാം ഖലീഫ, ഖുറൈശി കുടുംബത്തിലെ പ്രധാനി, പ്രഥമ വിശ്വാസികളില്‍ പ്രമുഖന്‍, പ്രവാചക പുത്രിമാരുടെ ഭര്‍ത്താവ്, മഹാ മനസ്‌കതയുടെയും ഔദാര്യത്തിന്റെയും ഉടമ… തുടങ്ങി അനന്തമാണ് അദ്ദേഹത്തിന്റെ ഗുണവിശേഷങ്ങള്‍.

No comments:

Post a Comment