'വിവാഹം എന്റെ ചര്യയില്‍പെട്ടതാണ്. ആര് എന്റെ ചര്യ അനുസരിച്ച് പ്രവര്ത്തിക്കുന്നില്ലയോ അവന് നമ്മില്‍പെട്ടവനല്ല. നിങ്ങള്‍ വിവാഹം കഴിക്കുക. എന്റെ സമൂഹമാവണം ഏറ്റവും കൂടുതലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കഴിവുള്ളവര്‍ വിവാഹം കഴിക്കട്ടെ! ആര്‍ക്കെങ്കിലും ഇതിന് സാധിക്കുന്നില്ലെങ്കില്‍ അവര്‍ നോമ്പനുഷ്ഠിക്കട്ടെ. അത് അവനൊരു പരിചയായിരിക്കും.' ഇത് മുമ്പുള്ള പ്രവാചകന്മാരുടെയും ചര്യയാണ്. 'നിനക്കുമുമ്പും നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവര്‍ക്കു നാം ഇണകളെയും സന്താനങ്ങളെയും നല്‍കിയിട്ടുമുണ്ട്.' (13:38) ഇത് ഇണകള്‍ക്ക് വിശുദ്ധിയും പ്രതിരോധവുമാണ്. അധര്‍മങ്ങളില്‍ നിന്ന് അവര്‍ക്ക് രക്ഷയുമാണ്.
Wednesday, September 20, 2017
വിവാഹത്തിന്റെ കര്‍മ്മശാസ്ത്രം
Tags
# കർമശാസ്ത്രം
# കുടുംബം
# വിവാഹം
Share This
About ISLAMIC BOOKS MALAYALAM PDF
വിവാഹം
Labels:
കർമശാസ്ത്രം,
കുടുംബം,
വിവാഹം
Subscribe to:
Post Comments (Atom)
No comments:
Post a Comment