റമദാനില് ഖുര്ആന് പാരായണത്തില് പ്രത്യേക ചിട്ട തന്നെ ഉണ്ടായിരിക്കട്ടെ. റമദാന് കഴിയുന്പോഴേക്ക് മൂന്ന് പ്രാവശ്യമെങ്കിലും ഖുര്ആന് ഓതിത്തീര്ക്കാന് നമുക്ക് കഴിയണം. ദിവസവും കൃത്യമായ രീതിയില് തുടര്ന്നാല് ഇത് വളരെ ലളിതമാണ്. മഗ്രിബിനും ഇശാക്കുമിടയില് ഒരു ജുസ്അ്, സുബ്ഹിക്ക് ശേഷമോ മുന്പോ ആയി ഒരു ജുസ്അ്, ളുഹാനിസ്കരിച്ചശേഷം അരജുസ്അ്, ളുഹ്റിന് ശേഷം അരജുസ്അ് എന്നിങ്ങനെ കൃത്യമായി ഓതിയാല് തന്നെ മൂന്ന് ഖതം തീര്ക്കാവുന്നതേയുള്ളൂ. ഈ മാസത്തില്, കുട്ടികളെ ഖുര്ആന് പഠിപ്പിക്കാനും അല്പം സമയം കണ്ടെത്തുക. കുട്ടികള്ക്ക് താല്പര്യം തോന്നുന്ന സമയം അതിനായി തെരഞ്ഞെടുക്കുക(islamonweb.net)
Tuesday, May 15, 2018
ഖുര്ആന് പാരായണം:പ്രധാന സൂറഃ കളുടെ സവിശേഷതകൾ
Subscribe to:
Post Comments (Atom)

No comments:
Post a Comment