സലാം ചൊല്ലൽ - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Monday, May 25, 2020

സലാം ചൊല്ലൽ


നബി ചരിത്രങ്ങളുടെ ചരിത്രം

സത്യവിശ്വാസികളേ, നിങ്ങള്‍ നിങ്ങളുടേതല്ലാത്ത വീടുകളില്‍, ആ വീട്ടുകാരോട് സമ്മതം ചോദിക്കുകയും സലാം പറയുകയും ചെയ്യുന്നതുവരെ പ്രവേശിച്ചുപോകരുത്'' എന്ന ഖുര്‍ആനികാധ്യാപനം സലാമിന്റെ മഹത്വവും പ്രാധാന്യവും വിളിച്ചറിയിക്കുന്നതാണ്. മേലുദ്ധരിച്ച ഹദീസിലൂടെ പ്രവാചക തിരുമേനി (സ) വിശ്വാസികളെ ഉദ്ബുദ്ധരാക്കുന്നത് സലാം പതിവാക്കുന്നതിന്റെ പരിണിത ഫലങ്ങളെക്കുറിച്ചാണ്. ഹദീസിന്റെ വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍, ഒരു വിശ്വാസിയുടെ ആത്യന്തിക ലക്ഷ്യമായ ദൈവിക പ്രീതിയും സര്‍ഗപ്രാപ്തിയും ലഭ്യമാക്കണമെങ്കില്‍ സലാം പതിവാക്കല്‍ നിര്‍ബന്ധമാണെന്ന വസ്തുത നമുക്ക് ഗ്രഹിക്കാന്‍ സാധിക്കുന്നു.



No comments:

Post a Comment