ഉഹ്ദ് യുദ്ധവും ഖന്ദഖ് യുദ്ധവും - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Thursday, April 9, 2020

ഉഹ്ദ് യുദ്ധവും ഖന്ദഖ് യുദ്ധവും



നബി ചരിത്രങ്ങളുടെ ചരിത്രം

കീഴടക്കുക, സ്വതാല്‍പര്യം അടിച്ചേല്‍പിക്കുക, അര്‍ഹതപ്പെട്ട അവകാശങ്ങള്‍ പിടിച്ച് വാങ്ങുക എന്നീ ലക്ഷ്യങ്ങളാണ് പൊതുവെ യുദ്ധങ്ങള്‍ക്കുള്ളത്. സൃഷ്ടികളില്‍ സമ്പൂര്‍ണരായ തിരുനബി (സ്വ)യുടെ ജീവിതത്തിലും യുദ്ധങ്ങളുണ്ടായിട്ടുണ്ട്. ഇവയെ രണ്ടായി തരം തിരിക്കാം. ഗസ്‌വത്തും സരിയ്യതും. തിരു നബി (സ്വ) നേരിട്ട് പങ്കെടുത്തവ ഗസവത്. നേരിട്ട് പങ്കെടുക്കാത്തവ സരിയ്യത്. 27 ഗസ്‌വത്തുകളും 47 സരിയ്യ തുകളും അടക്കം 74 യുദ്ധങ്ങളാണ് ഇസ്‌ലാമിക ചരിത്രത്തില്‍ രേഖപ്പെട്ടിരിക്കുന്നത്



No comments:

Post a Comment