പുസ്തക പരിചയം :വിശുദ്ധ ഖുർആനിലെ 360 കഥകൾ: 3 വാല്യം - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Saturday, November 16, 2019

പുസ്തക പരിചയം :വിശുദ്ധ ഖുർആനിലെ 360 കഥകൾ: 3 വാല്യം



വിശുദ്ധ ഖുർആനിലെ 360 കഥകൾ 
മൂന്നാം ഭാഗം പുറത്തിറങ്ങി
✒ റിയാസ് ഫൈസി വെള്ളില
📔 പബ്ലിഷർ: ശറഫീ പബ്ലിക്കേഷൻസ് 
Page : 400

ഭാഗം 1 ,2 , 3  ഒരുമിച്ച് മേടിക്കുമ്പോൾ ഡിസ്‌കൗണ്ട് ലഭിക്കുന്നു ( Total  1200 പേജ് , മുഖ വില 900  രൂപ, ഡിസ്കൗണ്ട് വില 700/- രൂപ )
തപാൽ/ കൊറിയർ വഴി ലഭിക്കുന്നതാണ് 

ബന്ധപ്പെടുക ശറഫി ബുക്സ് കോഴിക്കോട്
9447 693385
9142 118011







No comments:

Post a Comment