
പുണ്യറബീഇനെ വരവേറ്റ്
ISLAMIC BOOKS
പ്രബന്ധ രചനാ മത്സരം
നല്ല എഴുത്തുകൾ ക്ഷണിക്കുന്നു...
തിരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് ആകർഷകമായ സമ്മാനം
ഒക്ടോബർ 26 മുതൽ നവംബർ 11 വരെ
അയക്കുക : islamicbookshr@gmail.com
വിഷയം
1. നബിദിന പ്രസംഗം( പ്രവാചകൻ ﷺ തങ്ങളുമായി ബന്ധപ്പെട്ട ഏത് വിഷയവും ആവാം)
2. നബിയെ സ്നേഹിച്ചവർ - ഒരു സ്വഹാബിയുടെ ചരിത്രം
3. ഞാൻ വായിച്ച ഇസ്ലാമിക പുസ്തകം/ഗ്രന്ഥം
4.Troll/പരിഹാസം: ഇസ്ലാമിക വീക്ഷണം
5. അലസതയും ഇരു ലോക വിജയവും
നിബന്ധനകൾ
1. ഏത് വിഷയവും തിരഞ്ഞെടുക്കാം
2. ഒരാൾക്ക് ഒന്നിലധികം വിഷയത്തിൽ എഴുതാം
3. നേരത്തെ publish ചെയ്യപ്പെട്ടവ copy ചെയ്യാൻ പാടുള്ളതല്ല
4. അയക്കുമ്പോൾ പേര്, അഡ്രസ്, ജില്ല, മൊബൈൽ നമ്പർ, വാട്സ്ആപ്പ് നമ്പർ, ഫോട്ടോ എന്നിവ കൂടെ ചേർക്കുക
5. മലയാളത്തിൽ type ചെയ്ത് Word/.doc file ആയി അയക്കുക (മംഗ്ലീഷിൽ type ചെയ്ത് അയക്കരുത്)

No comments:
Post a Comment