ALIF കുട്ടി പാട്ടുകൾ - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Sunday, October 27, 2019

ALIF കുട്ടി പാട്ടുകൾ


നബി ചരിത്രങ്ങളുടെ ചരിത്രം
ﺣﺴﺒﻲ ﺭﺑﻲ
'എനിക്കെന്റെ റബ്ബ് മതി'
ﺟﻞ ﺍﻟﻠﻪ
'അല്ലാഹു ഉന്നതനായിരിക്കുന്നു'
ﻣﺎﻓﻲ ﻗﻠﺒﻲ
'എന്റെ ഹൃദയത്തിലില്ല'
ﻏﻴﺮ ﺍﻟﻠﻪ
'അല്ലാഹു അല്ലാത്ത ഒന്നും'
ﻋﻠﻰ ﺍﻟﻨﺒﻲ
'നബി(സ)യുടെ മേല്'
ﺻﻠﻰ ﺍﻟﻠﻪ
'അല്ലാഹു ഗുണം ചെയ്യട്ടെ'
ﻻﺇﻟﻪ ﺇﻻﺍﻟﻠﻪ
'അല്ലാഹു അല്ലാതെ ഇലാഹില്ല'



No comments:

Post a Comment