ഉള്ഹിയ്യത്തിന്റെ
മഹത്വങ്ങൾ ഒറ്റ നോട്ടത്തിൽ
🐫 ബലിപെരുന്നാൾ ദിനത്തിലെ ഏറ്റവും ഉത്തമ കർമ്മം
🐫 ഒരാളുടെ ബലിമൃഗം അതിന്റെ കൊമ്പുകളും കുളമ്പുകളുമടക്കം ( പൂർണ്ണരൂപത്തിൽ) അന്ത്യനാളിൽ അറവ് നടത്തിയവന്റെ സഹായത്തിന് വരു
🐫 ഇബ്റാഹിം നബി (അ)യുടെ ചര്യ.
🐫ബലിമൃഗത്തിന്റെ ഓരോരോമത്തിന് പകരവും ഓരോ സൽകർമ്മം.
🐫ബലിമൃഗത്തിന്റെ രക്തവും കൊമ്പും രോമങ്ങളുമെല്ലാം അന്ത്യ നാളിൽനന്മയുടെ തുലാസിന് ഭാരം അധികരിപ്പിക്കു
🐫 ബലിമൃഗത്തിന്റെ രക്തം ഭൂമിയിൽ വീഴുന്നതിന് മുമ്പായി അല്ലാഹുവിങ്കൽ അതിന് മഹത്തായ സ്ഥാനം ലഭിക്കും.
🐫 നല്ല നിയ്യത്തോടെ ഉള്ഹിയ്യത്ത്അറുത്തവന് നരകമോചനം ലഭിക്കും.
🐫ബലിമൃഗത്തിന്റെ ആദ്യ തുളളി രക്തം കാരണമായി തന്നെ പാപങ്ങൾ പൊറുക്കപ്പെടും
( http://ifshaussunna.blogspot.com).


No comments:
Post a Comment