പുസ്തക പരിചയം: ലുഖ്മാൻ ഹകീം (റ) ചരിത്രം, തത്വചിന്തകൾ - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Monday, June 17, 2019

പുസ്തക പരിചയം: ലുഖ്മാൻ ഹകീം (റ) ചരിത്രം, തത്വചിന്തകൾ


റിയാസ് ഫൈസി വെള്ളില
Page 72
Price 40 /-
📔നിഅമ publication മഞ്ചേരി
📱ഫോൺ 9946020111

വിശുദ്ധ ഖുർആനിലെ 114 അധ്യായങ്ങളിലൊന്
നാണ് സൂറതു ലുഖ്മാൻ പിതാവായ ലുഖ്മാൻ പുത്രനു നൽകുന്ന സാരോപദേശങ്ങളുൾപ്പെടുന്ന ഈ അധ്യായംപിതൃദിനത്തിൽ മാത്രമല്ല ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും സ്മരിക്കപ്പെടേണ്ടതും ജീവിതത്തിൽ പ്രായോഗികമാക്കേണ്ടവയുമാണ്
ആ സ്നേഹനിധിയായ പിതാവ് വാൽസല്യപൂർവ്വം എന്റെ കുഞ്ഞിമോനേ... എന്ന അഭിസംബോധനയോടെയുള്ള സാരപൂർണ്ണമായ ഉപദേശ സംഹിതകൾ ശിരസ്സാ വഹിക്കുന്നതാവണം ഓരോ പിതാവിനും നാം നൽകുന്ന സ്നേഹാദരം
72 പേജുള്ള പുസ്തകം മുന്നൂറോളം തത്വചിന്തകൾ  അടങ്ങിയതാണ്.



No comments:

Post a Comment