മുസ്ലിമിന്റെ ഒരു ദിവസം : A DAY IN A MUSLIM'S LIFE - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Wednesday, June 19, 2019

മുസ്ലിമിന്റെ ഒരു ദിവസം : A DAY IN A MUSLIM'S LIFE


നബി ചരിത്രങ്ങളുടെ ചരിത്രം
നമ്മുടെ നിത്യ ജീവിതത്തിൽ കൊണ്ട് വരാൻ പറ്റുന്നതും യാതൊരു പ്രയാസവുമില്ലാത്ത കുറച്ചു കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്.... മറവിയാലൂം മടി കൊണ്ടുമൊക്കെ നാം നഷ്ടപ്പെടുത്തി കളയുന്ന ഒരുപാട് ചെറിയ ചെറിയ നന്മകൾ ...എന്നാൽ പ്രതിഫലങ്ങളോ വളരെ ഏറെയുള്ളതും

cherumoth.blogspot.com എന്ന ബ്ലോഗിൽ പബ്ലിഷ് ചെയ്ത മുസ്ലിമിന്റെ ഒരു ദിവസം എന്ന ആർട്ടിക്കിൾ ആൺ ഈ (PDF )ലേഖനത്തിന്റെ പ്രചോദനം... മുസ്ലിമിന്റെ ഒരു ദിവസം എന്ന ലേഖനത്തിന് കുറച്ചു കൂടി കാര്യങ്ങൾ ചേർത്തു എന്ന് മാത്രം.. അറിവ് നേടുക, മറ്റുള്ളവർക്ക് കൂടി എത്തിക്കുക എന്നതാണ് ഈ PDF  ന്റെ ഉദ്ദേശം ... ഈ ആർട്ടിക്കിൾ തയ്യാറാക്കാൻ  നിർദ്ദേശങ്ങൾ നൽകി   സഹായിച്ച ഉസ്താദ്  ബാഖവി ഉസ്താദിന്  ( ഷാർജ) പ്രത്ത്യേകം നന്ദി രേഖപ്പെടുത്തുന്നു

തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുക

ISLAMC BOOKS ADMIN TEAM
fb.com/islamicmalayalampdf


 

No comments:

Post a Comment