തഅലീമുൽ മുതഅലീം :: Ta'līm al-Muta'allim-Ṭarīq at-Ta'-allum :: تعليم المتعلم - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Wednesday, May 15, 2019

തഅലീമുൽ മുതഅലീം :: Ta'līm al-Muta'allim-Ṭarīq at-Ta'-allum :: تعليم المتعلم

നബി ചരിത്രങ്ങളുടെ ചരിത്രം


ബുർഹനു ധീൻ സർന്നൂജി

പ്രമുഖ ഹനഫി  ഫിഖ്ഹ്  പണ്ടിതൻ. ഹിജ്ര 591 ൽ വഫതായി. തഅലീമുൽ മുതഅലീം എന്ന ഗ്രന്ഥം കൊണ്ട് പ്രസിദ്ധമായി. തർബിയത്‌ എന്ന വിഷയത്തിൽ പ്രസിദ്ധമായ കിതാബ്. ഇല്മ്, ഫിഖ്ഹ്‌, അദ്യാപകനെയും ഇൽമും ത്തിരഞ്ഞെടുക്കൽ എന്നിവയ കുറിച്ച് ചർച്ച ചെയ്യുന്നു.

No comments:

Post a Comment