തഫ്സീർ അൽ ജലാലൈനി - tafseer jalalain - تفسير الجلالين - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Monday, May 13, 2019

തഫ്സീർ അൽ ജലാലൈനി - tafseer jalalain - تفسير الجلالين

നബി ചരിത്രങ്ങളുടെ ചരിത്രം

ജലാലുദ്ധീൻ അൽ മഹല്ലി, ജലാലുദ്ധീൻ അൽ സുയൂതി എന്നീ രണ്ടു പണ്ഡിതന്മാർ രചിച്ച ഖുർആൻ വിശദീകരണമാണ് തഫ്സീരുൾ ജലാലൈനി.
2 ഭാഗങ്ങൾ ഉള്ള തഫ്സീരിന്റെ ഒന്നാം ഭാഗം, അതായത് ഫാത്തിഹ ഉൾപെടെ സൂറത്തുൽ കഹഫ് മുതൽ സൂരത് അൽനാസ് വരെയുള്ള രചിച്ചത് ഇമാം മഹല്ലി ആണ്.ഹിജ്റ വര്ഷം 847ൽ ബാക്കി ഭാഗം പൂർത്തിയാക്കുന്നതിനു മുമ്പ് അദ്ദേഹം മരണപ്പെട്ടു. ശേഷം സൂറത്ത് അൽ ബഖറ മുതൽ സൂറത്തുൽ ഇസ്രാഉ വരെ ഇമാം സുയൂതിയാണ് പൂർത്തിയാക്കിയത്
വളരെ ഹ്രസ്വമായ ശൈലിയാണ് ഇമാം മഹല്ലി സ്വീകരിച്ചിരുന്നത്. ഇമാം സുയൂതിയും ഇതേ ശൈലി പിന്തുടർന്നു.ഖുറാനിലെ അക്ഷരങ്ങളുടെ എണ്ണവും തഫ്സീരുൾ ജലലൈനിയിലെ അക്ഷരങ്ങളുടെ എണ്ണവും സൂറത്ത് അൽ മുസമ്മിൽ വരെ തുല്യമാണെന്നും സൂറത്ത് അൽ മുദസ്സിർ മുതൽ അവസാനം വരെ തഫ്സീരിലെ അക്ഷരങ്ങൾ ആണ് കൂടുതൽ എന്നും കശ്ഫ് അൽ ളുനൂൻ എന്നാ ഗ്രന്ഥത്തിൽ ഉണ്ട്.


1 comment:

  1. i am looking for a malayalam version of the tafsir. But the pdf is an Arabic version of the tafsir. please upload a malayalam version of the tafsir

    ReplyDelete