റസാനത്' (رزانة): മലയാള പദ്യാവിഷ്കാരം സഹിതം - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Wednesday, May 22, 2019

റസാനത്' (رزانة): മലയാള പദ്യാവിഷ്കാരം സഹിതം


നബി ചരിത്രങ്ങളുടെ ചരിത്രം
 *'റസാനത്' (رزانة)* 
(മലയാള പദ്യാവിഷ്കാരം സഹിതം)
കടപ്പാട്: മമ്മൂട്ടി കട്ടയാട്


BOOK: >
റസാനത്ത് അര്‍ത്ഥവും വ്യാഖ്യാനവും



തമിഴ്‌നാട്ടിലെ കായല്‍പട്ടണത്തെ വിശ്രുത പണ്ഡിതനായിരുന്ന ശൈഖ് മഹ്മൂദ് ബ്‌നു അബ്ദുല്‍ ഖാദിര്‍ അല്‍ ഖാഹിരിയുടെ വിശ്രുത കാവ്യരചനയായ ‘റസാനത്ത് ‘ എന്ന കൃതിയുടെ വിവര്‍ത്തനവും വ്യാഖ്യാനവും. തത്വദര്‍ശനങ്ങളും സാരോപദേശങ്ങളുമടങ്ങിയ വരികള്‍ അറബി മൂലത്തോടെയാണു വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

എം.എ. ജലീല്‍ സഖാഫി പുല്ലാര
ശറഫീ പബ്ലിക്കേഷന്‍സ്
RS 130.00

No comments:

Post a Comment